വടകര: നാട്ടിലെ ചിന്തിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും, യുഡിഎഫ് സ്ഥാനാർഥി വടകരയില്‍ വന്നപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കപ്പെട്ടുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കാരണഭൂതന്റെ മുഖത്തുനോക്കി സംസാരിക്കാൻ ഷാഫിക്കല്ലാതെ വേറെയാർക്കു സാധിക്കും? ലോക്സഭയിലും ഇന്ത്യൻ ഫാഷിസത്തോടു മുഖാമുഖം യുദ്ധം ചെയ്യാൻ സാധിക്കുന്ന ചെറുപ്പക്കാരനാപ്പക്കാരനാണ് ഷാഫി പറമ്പിലെന്നും അദ്ദേഹം പറഞ്ഞു.