*പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. രാജ്യം മുഴുവൻ ഇന്ന് ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം * 2024 ലോകസഭ ഇലക്ഷന് ഒരു ആയുധമായി പൗരത്വ ബിൽ മോദി സർക്കാർ കണക്കാക്കുന്നു. ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പു വച്ചതോടെയാണ് പൗരത്വ ഭേദഗതി നിയമമായി മാറുന്നത്. 1955ലെ പൗരത്വ നിയമത്തിലാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്.1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തെയാണ് മോഡി സര്‍ക്കാര്‍ സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ബില്‍ 2019ലൂടെ ഭേദഗതി […]