കുവൈത്ത്: കുവൈത്തിലെ പ്രവാസി ഫുട്ബോൾ ക്ലബായ ഫഹാഹീൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ – ഫിഫ ക്ലബിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. 
ഫഹാഹിൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ  ക്ലബ് അംഗങ്ങളായ പി കെ മുനീർ, ജയൻ, ശ്രീനി, രാജേഷ്, സൽമാൻ, റഫീഖ് ബാബു പൊൻമുണ്ടം, ഫൈസൽ എന്നിവർ  ജഴ്സി പ്രകാശന ചടങ്ങ്  നിയന്ത്രിച്ചു.  സജി , ഫരീദ് , അഖിലേഷ് , മുസ്തഫ , ജിജി, ഫെബിൻ എന്നിവർ ആശംസകൾ നേർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *