സാങ്കേതികവിദ്യ കൂടുതൽ ആക്‌സസ് ചെയ്യാനുള്ള പ്രതിബദ്ധത തുടർന്നുകൊണ്ട്, ഒരു മുൻനിര ഉപഭോക്തൃ സാങ്കേതികവിദ്യ ബ്രാൻഡായ പോകോ ഇന്ത്യ, വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോൺ പോകോ എം6 5ജി മാർക്കറ്റിൽ അവതരിപ്പിച്ചു. ഭാരതി എയർടെല്ലുമായി പങ്കാളിത്തത്തിലാണ് ഫോൺ അവതരിപ്പിക്കുന്നത്.
എയർടെൽ പ്രീപെയ്ഡ് കണക്ഷനുകളുമായി ജോടിയാക്കി കൊണ്ട് പോകോ എം6 5ജി ,2024 മാർച്ച് 10 മുതൽ അനിഷേധ്യമായ 8,799 രൂപ വിലയിൽ നൽകപ്പെടും.
ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി യുവാക്കളെ ശാക്തീകരിക്കുമ്പോൾ എയർടെല്ലും ഫ്ലിപ്കാർട്ടുമായി സഹകരിച്ച് ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും 5G എത്തിച്ചുകൊണ്ട് സ്മാർട്ട്ഫോൺ വിപണിയെ ഭേദിക്കുക എന്ന പോകോ യുടെ ദൗത്യത്തി ന്റെ ഭാഗമാണ് ഈ സംരംഭം .
 

By admin

Leave a Reply

Your email address will not be published. Required fields are marked *