കുവൈറ്റ്: കുവൈറ്റിലെ മുൻനിര ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് എയർലൈനിൻ്റെ നിലവിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു.  
കഴിഞ്ഞ ഏഴു വർഷമായി  ജസീറ എയർവേസ് സിഇഒ ആയി സേവന മനുഷ്ടിച്ച രോഹിത് കൊച്ചി സ്വദേശിയാണ് .
ജസീറ എയർവേയ്‌സിൻ്റെ മുൻ സിഎഫ്ഒ ആയിരുന്ന ഭതൻ പശുപതി (ബാര) ജസീറ എയർവേയ്‌സിൻ്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി 2024 മാർച്ച് 26 മുതൽ സ്ഥാനമേല്ക്കും .
ഏവിയേഷൻ, ഓയിൽ ആൻഡ് ഗ്യാസ്, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് എന്നിവയിൽ 30 വർഷത്തെ പരിചയവുമായാണ്‌ ബാര വരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *