കോ​ഴി​ക്കോ​ട്: പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ല്‍ ദു​ഖ​മു​ണ്ടെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. വ​ര്‍​ഗീയ ശ​ക്തി​ക​ള്‍​ക്കെ​തി​രാ​യി കോ​ണ്‍​ഗ്ര​സ്സി​ന് ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്.
ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ എ​തി​ര്‍​ക്കു​ന്ന ന​യ​മ​ല്ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എ​ല്‍​ഡി​എ​ഫി​നുമുള്ള​തെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫ് വി​ജ​യി​ക്കും. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ലാ​ണ് പോ​രാ​ട്ട​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *