കടുത്തുരുത്തി: സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ജെ ജോസഫിൻ്റെ സഹോദരി കെ എസ് പുരം ചക്കാലപ്പടിക്കൽ ഏലിയാമ്മ വർഗ്ഗീസ്(80) അന്തരിച്ചു.
സംസ്കാരം വെള്ളി പകൽ 3 ന് കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: സി എം വർഗ്ഗീസ്. മക്കൾ: സി വി ജയിംസ് (റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് കടത്തുരുത്തി ), സി വി ജോസഫ്, സി വി ജോർജ്. മരുമക്കൾ:ബീന വേളൂപറമ്പിൽ ഇലഞ്ഞി, അനു പ്ലാക്കുഴിയിൽ മാന്നാനം,ജിഷ ചകിരിയാംതടത്തിൽ പൊൻകുന്നം.

By admin

Leave a Reply

Your email address will not be published. Required fields are marked *