കാസര്‍കോട്: കാസര്‍കോട് ട്രെയിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് സംഭവം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളികളെന്ന് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
Malayalam News Portal