തെള്ളകം : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള വനിതാദിന ആഘോഷമായ സഖി 2024 കാരിത്താസ് ആശുപത്രിയിൽ സംഘടിപ്പിച്ചു. 75 % വനിതാ ജീവനക്കാരുടെ സാന്നിധ്യത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക കേരളത്തിന് മുൻപിൽ പണ്ടേ തുറന്നിട്ട കാരിത്താസിലെ വനിതാദിന ആഘോഷങ്ങൾ ആശുപത്രി അങ്കണത്തിൽ സ്ഥാപിച്ച ‘ഫോട്ടോ കേവോടു’കൂടി മാർച്ച് 6 ന് ആരംഭിച്ചു.
ആശുപതിയിൽ ജോലി ചെയ്യുന്ന വനിതകളുടെ ചിത്രങ്ങൾ അലങ്കരിച്ചുകൊണ്ടാണ് വനിതാദിനം ആഘോഷിച്ചത്