മോനിപ്പള്ളി: കളപ്പുരയ്ക്കൽ കെ.പി. പ്രഭാകരൻ നായർ (93) അന്തരിച്ചു. ഭാര്യ: പരേതയായ നളിനി
മക്കൾ: പരേതനായ സുദർശനൻ നായർ, സുധ, സുധീർ (സെക്രട്ടറി എൻ.എസ്.എസ്. കരയോഗം മോനിപ്പള്ളി, ജില്ലാ സെക്രട്ടറി കെ.ആർ. ഇ.എഫ്. എ.ഐ.ടി.യു.സി)
മരുമക്കൾ: സിന്ധു സുദർശനൻ, പ്രസാദ് അറയ്ക്കപ്പറപ്പിൽ, ലക്ഷ്മി സുധീർ.
സംസ്കാരം വെള്ളിയാഴ്ച 2.30 ന് വീട്ടുവളപ്പിൽ