ലോകത്ത് വ്യത്യസ്തമായ നിരവധി കോഫികൾ ലഭ്യമാണ്. തയ്യാറാക്കുന്നതിലും രുചിയിലുമൊക്കെ ഇവ പരസ്പരം വേറിട്ടുമിരിക്കും. എന്നാൽ ലോകത്തെ ഏറ്റവും രുചിയുള്ള കോഫികളെക്കുറിച്ചൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോകത്തിലെ രുചിയേറിയ മുപ്പത്തിയെട്ടു കോഫികളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. . ലോകത്തിലെ രുചിയേറിയ മുപ്പത്തിയെട്ടു കോഫികളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ രണ്ടാം സ്ഥാനത്തെത്തിയതാകട്ടെ സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫിയും. പ്രശസ്ത ഭക്ഷ്യ-യാത്രാ പ്ലാറ്റ്ഫോം ആയ ടേസ്റ്റ്അറ്റ്ലസ് ആണ് കോഫികളെ റേറ്റിങ് ചെയ്ത് പട്ടിക പുറത്തുവിട്ടത്. ഇതിൽ ഒന്നാം സ്ഥാനത്തെത്തിയത് ക്യൂബൻ എസ്പ്രസോ ആണ്. […]

By admin

Leave a Reply

Your email address will not be published. Required fields are marked *