ദോഹ- ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ബാലൻ നിര്യാതനായി. കണ്ണൂർ ചുഴലി സ്വദേശി മുഹമ്മദ് ഷദാൻ (10) ആണ് മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. 
അൽ ഖോറിലെ സെഞ്ച്വറി ഗ്രൂപ്പ് മാനേജറായ ഷാജഹാൻ ആണ് പിതാവ്. മാതാവ്: ഹഫ്‌സീന. സഹോദരങ്ങൾ: ഷഹാൻ, ഷിയാൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
 
2024 March 5Gulftitle_en: Malayali student passed away in Qatar

By admin

Leave a Reply

Your email address will not be published. Required fields are marked *