ഷിംല: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവിനെതിരെ ഇടഞ്ഞുനിൽക്കുന്ന വിമതർ സുപ്രീം കോടതിയിലേക്കെന്ന് സൂചന.
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഷിംലയിൽ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ ഓക്കോവറിൽ ഒരുക്കിയ പ്രഭാതഭക്ഷണം എംഎൽഎമാർ ഒഴിവാക്കി.
എംഎൽഎമാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ അവരെ ബന്ധപ്പെടുന്നത് വെല്ലുവിളിയായിരുന്നു എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.