നാഷനൽ തെർമൽ പവർ കോർപറേഷനിൽ (എൻ.ടി.പി.സി) പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകളെ ഡെപ്യൂട്ടി മാനേജറായി തിരഞ്ഞെടുക്കുന്നു. പ്രോജക്ട് എറക്ഷൻ/ കൺസ്ട്രക്ഷൻ മേഖലകളിലാണ് നിയമനം. വിവിധ വിഭാഗങ്ങളിലായി ആകെ 110 ഒഴിവുകളുണ്ട്…