ചേറ്റുപുഴ: ആലപ്പാട്ട് പരേതനായ ജോസഫിന്റെ ഭാര്യ പ്രസ്തീന നിര്യാതയായി.84 വയസ്സായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഒളരിക്കര ലിറ്റില്‍ ഫ്‌ളവര്‍സെമിത്തേരിയില്‍ നടക്കും.
മക്കള്‍: ഓമന, റോയ്
മരുമക്കള്‍: അന്തരിച്ച റാഫേല്‍, ലിസ
Malayalam News Portal