മനാമ: മലയാളി യുവതി ബഹ്റൈനിൽ അന്തരിച്ചു. കോതചിറ പടിക്കൽ ഞാലിൽ ചന്ദ്രന്റെയും കൂറ്റനാട് നെല്ലിക്കാട്ടിരി കാമ്പ്രത്ത് നളിനിയുടെയും മകൾ രാധിക (46) ആണ് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭർത്താവ് രാമാനുജൻ (ചാർട്ടേഡ് അക്കൗണ്ടന്റ്) സൗദി രസായത് ഗ്രൂപ്പ്. മക്കൾ: വേദാന്ത്, വൈഭവ്, വൃദ്ധിശ്രീ. സംസ്കാരം ബഹ്റൈനിൽ നടന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *