തന്റെ തന്റെ കാമുകിയുടെ പേര് താഴത്തെ ചുണ്ടിന് അകത്തായി ടാറ്റൂ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവ്. അമൃത എന്നാണ് യുവാവിന്റെ കാമുകിയുടെ പേര്. ആ പേരാണ് യുവാവ് തന്റെ ചുണ്ടിനകത്ത് ടാറ്റൂ ചെയ്യുന്നത്. 
വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് tattoo_abhishek_sapkal_4949_  എന്ന യൂസറാണ്. ‘ലവ്’ എന്നാണ് ഈ വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ പ്രോസസ് കാണാം. ഒടുവില്‍ അത് പൂര്‍ത്തിയാക്കുന്നതും കാണാം. എന്തായാലും, വീഡിയോയ്ക്ക് വന്‍ പരിഹാസവും വിമര്‍ശനവുമാണ് കമന്റുകളിലൂടെ കാണുന്നത്്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *