പുതുവേലി: കിഴക്കേൽ കെ ഡി പ്രസാദ് (54) നിര്യാതനായി. ഭാര്യ: സിന്ധു പ്രസാദ്. മക്കൾ : പ്രഭിൻ പ്രസാദ്, ബിബിൻ പ്രസാദ്. മരുമക്കൾ : സൂര്യ പ്രഭിൻ, ചിഞ്ചു ബിബിൻ.  സംസ്കാരം ബുധനാഴ്ച്ച (ഫെബ്രു. 28) ഉച്ചയ്ക്ക് രണ്ടിന്‌ വീട്ടുവളപ്പിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *