നെയ്യശ്ശേരി: തേവർകാട്ടിൽ റ്റി.എൻ ഗോപി (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലളിത പാറക്കടവ്  പുത്തൻപുരക്കൽ കുടുംബാംഗം.മക്കൾ: അനു, അനുപ്. മരുമക്കൾ: രതീഷ് കാട്ടുപാടത്ത് ചെപ്പുകുളം, അഖില പോണാടുകുന്നേൽ ആനക്കയം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed