ഡല്‍ഹി: കുവൈത്ത് ദേശിയ +വിമോചന ദിനത്തിൽ ആശംസകൾ നേർന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ.
കുവൈത്ത് വിദേശ കാര്യ മന്ത്രി അബ്ദുല്ല അലി അൽ-യഹ്യയ്ക്കും കുവൈത്ത് സർക്കാരിനും ജനങ്ങൾക്കും ദേശീയ ദിനത്തിൽ ഊഷ്മളമായ ആശംസകൾ ജയശങ്കർ നേർന്നു . 
ഉഭയകക്ഷി വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ആശംസ സന്ദേശത്തിൽ  ജയശങ്കർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *