മസ്‌ക്കറ്റ്: ഒമാനില്‍ മലയാളി യുവാവ് മരിച്ചു. വയനാട് മാനന്തവാടി, പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ വർഗീസ് മകൻ ജോമോൻ വർഗീസ് (45) ആണ് റുസ്താഖിൽ  മരിച്ചത്.
സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്​: വർഗീസ്​. ഭാര്യ: ജഈജ ജോമോൻ.  

By admin

Leave a Reply

Your email address will not be published. Required fields are marked *