ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയ വായനശാലയുടെ പുതിയ  ഭാരവാഹികളായി എ.എസ് ചന്ദ്രമോഹനന്‍ (പ്രസിഡന്‍റ്), ഡോ. പി.എന്‍. ഹരിശര്‍മ്മ (വെെ. പ്രസിഡന്‍റ്), വി. സുധാമണി (സെക്രട്ടറി), കെ.എസ്. അജികുമാര്‍  (ജോ. സെക്രട്ടറി) എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. 
അഞ്ജന ഉണ്ണികൃഷ്ണന്‍, കെ.ഗോപാലകൃഷ്ണന്‍ നായര്‍, കെ.കെ. നാരായണന്‍ , കെ.ബി.ചന്ദ്രശേഖരന്‍ നായര്‍, ശ്രീജാമോള്‍ വി.എസ്, സജിവ്കുമാര്‍, ബിനീഷ് അപ്പുക്കുട്ടന്‍ എന്നിവരാണ് മറ്റു ഭരണസമിതി  അംഗങ്ങള്‍.  
സി.ആര്‍. പ്രദീപ് കുമാര്‍ ലെെബ്രറി കൗണ്‍സില്‍ നിയോഗിച്ച റിട്ടേണിംഗ് ആഫീസറായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *