ദുബൈ: ദുബൈ കെഎംസിസി മണലൂർ നിയോജകമണ്ഡലം പരിശുദ്ധ റമളാനിനെ വരവേൽകുന്നതിന്റ ഭാഗമായി പുറത്തിറക്കുന്ന റമളാൻ നിലാവ് -2024 എന്ന കൈപുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡണ്ട്‌ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അൻവർ അമീൻ റീജൻസി ഗ്രൂപ്പ്‌, ഷിഹാസ് സുൽത്താൻ, ജില്ലാ ഓർഗാനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ലാ വൈസ് പ്രസിഡന്റ്‌ ആര്‍വിഎം മുസ്തഫ, മുൻ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ വെട്ടുകാട്, മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കൽ, കെഎംസിസി നേതാക്കൾ ആയ  ജംഷീർ പാടൂർ, ഷാജഹാൻ കോവത്, അബ്ദുൽ റഷീദ് പുതുമനശ്ശേരി, നൗഫൽ മുഹമ്മദ്, സമീർ തോപ്പിൽ, അഹമ്മദ്‌ ജീലാനി തുടങ്ങിയവർ സന്നഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *