പത്തനംതിട്ട –  പത്രസമ്മേളനമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കലിപ്പു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉള്ളപ്പോള്‍ അറിയിക്കാം എന്നായിരുന്നു രോഷാകുലനായിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ വി ഡി സതീശനെതിരെ നടത്തിയ അസഭ്യ പ്രയോഗത്തെ തുടര്‍ന്ന് സുധാകരന്‍ – സതീശന്‍ പോര് തുടരുന്നു എന്നതാണ് സതീശന്റെ കലിപ്പ് മറുപടിയിലൂടെ വ്യക്തമാവുന്നത്. മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ മാത്രം  വേട്ടയാടുന്നു എന്ന പരാതിയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ട്.
 
2024 February 26Keralav d satheesanangryMedia persons. ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: V D Satheesan angry to Media persons

By admin

Leave a Reply

Your email address will not be published. Required fields are marked *