കാഞ്ഞിരത്താനം: സ്ലീവാപുരം കിഴക്കേക്കുറ്റ് വക്കച്ചന്റെ ഭാര്യ വത്സമ്മ ജോർജ്(69) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 3.30നു സ്ലീവാപുരം മാർസ്ലീവ പള്ളിയിൽ.
മക്കൾ അജി, വിൻസി, വിപിൻ.മരുമക്കൾ മോളമ്മ മഠത്തികുന്നേൽ ചാത്തൻതറ, അജേഷ് ചേലക്കമാക്കിൽ പുൽപള്ളി, അനു കെ രാജു കൊണ്ടുകാലയിൽ സ്ലീവാപുരം