പത്തനംതിട്ട: സ്കൂട്ടർ നിയന്ത്രണം വിട്ട് കനാലിലേക്കു വീണ് യാത്രികൻ മരിച്ചു. അറുകാലിക്കൽ പ്രിയ ഭവനിൽ മുരളീധരൻ നായർ (67) ആണ് മരിച്ചത്. അറുകാലിക്കൽ ചാങ്ങയിൽ ദേവീ ക്ഷേത്രത്തിനു മുൻഭാഗത്തായിരുന്നു അപകടം.  ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *