ഉഴവൂർ: കേരള കോൺഗ്രസ് എം ഉഴവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലിമെന്റ് ഇലക്ഷന് മുന്നോടിയായി തോമസ് ചാഴികാടന്റെ വിജയലക്ഷ്യതിനോടായി കുടുംബ പഠനശിബിരം നടത്തി മണ്ഡലം പ്രസിഡന്റ് ജോസ് തൊട്ടിയിൽ അധ്യക്ഷത വഹിച്ച യോഗം പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു , കിൻഫ്ര കോർപ്പറേഷൻ ചെയർമാനും പാർട്ടി ഉന്നതാധികാരി അംഗവുമായ ജോർജ്കുട്ടി ആഗസ്‌തി ക്ലാസ്സ് നയിച്ചു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസിതാ പൈലി,ബിൻസി അനിൽ,മേരി സജി, സിറിയക്ക് കല്ലടയിൽ, നേതാക്കളായ പി.എൽ അബ്രാഹം എന്നിവർ പങ്കെടുത്തു