തിരുവല്ല: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാൺമാനില്ലെന്ന് പരാതി. സ്കൂളിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് വീട്ടുകാർ തിരുവല്ല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കാണാതാകുമ്പോൾ സ്കൂൾ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും ബാഗും കൈയിൽ കരുതിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: 8078800660, 92074