തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ സ്ഥാനാര്‍ത്ഥിയാകും. നേരത്തെ മത്സരിക്കുന്നതില്‍ വിമുഖത അറിയിച്ചിരുന്ന പന്ന്യന്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ സിപിഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം തീയതിയായിരിക്കും ഔദ്യോഗകമായ അറിയിപ്പ് ഉണ്ടാവുക.
 വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും.  തൃശൂരില്‍ വി.എസ്. സുനില്‍കുമാറാണ് സ്ഥാനാര്‍ത്ഥി. മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാര്‍ ജനവിധി തേടും. 

By admin

Leave a Reply

Your email address will not be published. Required fields are marked *