ഹായിൽ – കോഴിക്കോട് ഈങ്ങാപ്പുഴ കുഞ്ഞുക്കുളം കമ്പിക്കുന്ന് സ്വദേശി അനുബ് (35) സൗദിയിലെ ഹായിലിൽ നിര്യാതനായി.  ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നിയമ നടപടികൾ പുർത്തിയാക്കാനായി കെ എം സി സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.
2024 February 22Saudititle_en: A native of Kozhikode passed away in Hail

By admin

Leave a Reply

Your email address will not be published. Required fields are marked *