കുവൈറ്റ്: ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക കുവൈറ്റ് എസ്.സി.പി.ഡി സെക്രട്ടറിയുമായി കൂടികാഴ്ച്ച നടത്തി.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ഉന്നത വിദ്യാഭ്യാസം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിൻ്റെ ശക്തമായ സാധ്യതകളെക്കുറിച്ച് ജനറൽ സെക്റ്ററിയേറ്റ് ഓഫ് സുപ്രീം കൗൺസിൽ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്( എസ്.സി പി ഡി.) സെക്രട്ടറി ജനറൽ ഡോ. ഖാലിദ് എ. മഹ്ദിയുമായി ആദർശ് സ്വൈക ചർച്ച നടത്തി.