ഈസ്റ്റ് കലൂർ: കുളത്തിനാൽ മാത്യു തോമസ് (ജോസുകുട്ടി – 83) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് വഴക്കാല (വെസ്റ്റ് കോടിക്കുളം) സെൻറ്. മേരീസ് പളളിയിൽ.
ഭാര്യ: പെണ്ണമ്മ മാത്യു കൽത്തൊട്ടി വയലിൽ കുടുംബാംഗം. മക്കൾ : ജിന്നി മാത്യു, മരിയാപുരം, ജിയോ മാത്യു, ഡൽഹി, ജോമോൻ മാത്യു, തിരുവനന്തപുരം, ജിജിമോൾ മാത്യു, ഖത്തർ.
മരുമക്കൾ: മിനി ജിന്നി, ഞാറക്കൽ( പ്രകാശ്), ജയ ജിയോ, ചെറുനിലത്തു, (കുണിഞ്ഞി), ഷിബി ജോമോൻ, പഴനിലത്തു, (തോപ്രാംകുടി), അഡ്വ. സെബാസ്റ്റ്യൻ മാത്യു (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കുമാരമംഗലം) ഈസ്റ്റ് കലൂർ.