പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായ ഇരുമ്പാലശ്ശേരിയിൽ വാഹനാപകടത്തില്‍ നാലു വയസുകാരന്‍ മരിച്ചു. പെട്ടി ഓട്ടോറിക്ഷ ഇടിച്ചാണ് കുട്ടി മരിച്ചത്. മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്. ഇന്ന് രാവിലെ 10.30നാണ് സംഭവം നടന്നത്.
Malayalam News Portal