തിരുവനന്തപുരം: 21 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച നടന്ന പി.എസ്.സി യോഗം തീരുമാനിച്ചു. തസ്തികകൾ ചുവടെ ജനറൽ റിക്രൂട്ട്മെന്റ് –സംസ്ഥാനതലം 1.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ)…