അനുയോജ്യരായ വധുവിനെയോ വരനെയോ കണ്ടെത്താൻ ഇന്ന് പല മാർഗങ്ങളും ഉണ്ട്. പത്രത്തിൽ പരസ്യം കൊടുക്കുന്നത് വരെ ഇന്ന് ഔട്ട് ഓഫ് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. പകരം, മാട്രിമോണിയൽ സൈറ്റ് വഴിയാണ് പലരും ഇന്ന് തങ്ങൾക്ക് യോജിക്കുന്ന പങ്കാളിയെ തിരയുന്നത്. ഏതായാലും, ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു യുവാവ് വധുവിനെ തിരയാൻ വേണ്ടി കണ്ടെത്തിയത്. ദാമോയിൽ നിന്നുള്ള ദീപേന്ദ്ര റാത്തോഡ് എന്ന 29 -കാരൻ തന്റെ ഇ റിക്ഷയിലാണ് തനിക്ക് യോജിച്ച ഒരു വധുവിനെ തേടിയുള്ള […]