(ഒറ്റപ്പാലം​) പാലക്കാട് – തേങ്ങ ചിരവുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്‌ന സ്വദേശി രജിത(40)യാണ് മരിച്ചത്. വീട്ടിൽ വച്ചാണ് സംഭവം. പ്രവർത്തിപ്പിക്കുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുരുങ്ങുകയായിരുന്നു. ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2024 February 19Keralagrinder deathYOUNG LADYottappalmtitle_en: young woman got stuck in shawl grinder while grinding coconuts and met tragic end

By admin

Leave a Reply

Your email address will not be published. Required fields are marked *