കൊച്ചി: കൊച്ചി കലക്ട്രേറ്റില്‍ തീപിടിത്തം. കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജി.എസ്.ടി. ഓഫീസിലാണ് തീപിടുത്തമുണ്ടായത്.ഫോട്ടോസ്റ്റാറ്റ് മിഷനാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *