കോട്ടയം: രാമപുരത്ത് ശബരിമല തീർഥാകടകർ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ചു കോളജ് വിദ്യാർഥി മരിച്ചു.  
പൈക സ്വദേശി പവൻ (19) ആണ് മരിച്ചത്. പവനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനു ​ഗുരുതര പരിക്കുണ്ട്.
കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്നു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *