കാൻബെറ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യക്കാരി മരിച്ചു. ക്വീൻസ്‌ലാൻ്റിലെ മൗണ്ട് ഇസയ്ക്ക് സമീപമാണ് സംഭവം നടന്നത്. മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ ഇന്ത്യൻ ഹൈകമ്മിഷൻ പുറത്തുവിട്ടിട്ടില്ല.
 

By admin

Leave a Reply

Your email address will not be published. Required fields are marked *