ജിസാന്‍- ജിസാനില്‍ ശക്തമായ കാറ്റ്. കടല്‍ത്തീരങ്ങളില്‍ തിരമാല ക്രമാതീതമായി ഉയരാന്‍ ഇത് കാരണമായ., നീന്തല്‍ തടസ്സപ്പെട്ടു, കൂടാതെ നിരവധി ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാനായില്ല.
പ്രദേശത്തെ ബീച്ചുകളിലും പാര്‍ക്കുകളിലും നിരവധി സന്ദര്‍ശകരുള്ള സമയത്താണ് കാറ്റടിച്ചത്. ബീച്ചുകളില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോര്‍ഡര്‍ ഗാര്‍ഡ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി, അനുവദനീയമായ സ്ഥലങ്ങളില്‍ അല്ലാതെ നീന്തരുത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ബോര്‍ഡര്‍ ഗാര്‍ഡ് ഓപ്പറേഷന്‍സ് ഫോണിലേക്ക് വിളിക്കുക (994).
2024 February 16Saudijizantitle_en: jizan wind