പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനായി മഹാസഖ്യത്തിന്റെ വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് തിരികെ വരികയാണെങ്കില്‍ നോക്കാമെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.
അതേസമയം, 2022-ൽ എൻ.ഡി.എ വിടാൻ ശ്രമിക്കുന്നതിനിടെ നിതീഷ് കുമാർ ലാലു പ്രസാദിനോടും റാബ്‌റി ദേവിയോടും മുൻകാല വഞ്ചനകൾക്ക് മാപ്പ് ചോദിച്ചിരുന്നതായി ആർജെഡി നേതാവും ലാലുവിന്റെ മകനുമായ തേജസ്വി യാദവ് വെള്ളിയാഴ്ച ആരോപിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *