പാലക്കാട്: ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മനിശേരി സ്വദേശി കൃഷ്ണന്‍ കുട്ടി(68)യ്ക്ക് 18 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴത്തുക 9 വയസുകാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. 2023 ജനുവരിയിലാണ് സംഭവം.