കലിഫോര്‍ണിയ: യുഎസില്‍ എസിയിലെ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. കൊല്ലം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് അപകടത്തിൽ പെട്ടത്.