രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. മാധ്യമപ്രവർത്തക സാഗരിക ഘോഷിനെ പാർട്ടി നാമനിർദ്ദേശം ചെയ്തു. ഘോഷിന് പുറമേ, ടിഎംസി നേതാക്കളായ സുസ്മിത ദേവ്, മമത ബാല ഠാക്കൂർ, മുഹമ്മദ് നദിമൽ ഹക്ക് എന്നിവർക്കും പാർട്ടി അവസരം നൽകിയിട്ടുണ്ട്. ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് പാർട്ടികളെ ഇക്കാര്യം അറിയിച്ചത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും. 1964 നവംബർ 8 ന് ഡൽഹിയിലാണ് സാഗരിക ഘോഷ് ജനിച്ചത്. അച്ഛൻ്റെ പേര് ഭാസ്കർ ഘോഷ്, […]

By admin

Leave a Reply

Your email address will not be published. Required fields are marked *