കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ 2024 വർഷത്തേക്ക് കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ്: പി.എൻ.അബ്ദുൽലത്തീഫ് മദനി, ജനറൽസെക്രട്ടറി- സുനാശ് ഷുക്കൂർ , വൈസ് പ്രസിഡൻറ്- അബ്ദുൽ അസീസ് .സി.പി എന്നിവരെയും സെക്രട്ടറിമാരായി, കെ.സി. അബ്ദുൽലത്തീഫ്, സക്കീർ കെ.എ, പി.എൻ.അബ്ദുറഹ്മാൻമുഹമ്മദ് അസ്‌ലം കാപ്പാട്, ഹാറൂൻ അബ്ദുൽ അസീസ്,സ്വാലിഹ് സുബൈർ, അനിലാൽആസാദ്, സമീർ അലി, എൻ.കെ.അബ്ദുസ്സലാം എന്നിവരെയും , അസിസ്റ്റൻറ് സെക്രട്ടറിമാരായി ഹിഫ്സു റഹ്‌മാൻ ഷബീർ സലഫി, ഹബീബ്.പി.കെ, അസ്ഹർ അത്തേരി, നഹാസ്, മുഹമ്മദ് അഷ്റഫ് എകരൂൽ , അബ്ദുൽ അസീസ് നരക്കോട്, ഷാജുപൊന്നാനി, മുജീബ് റഹ്മാൻ എൻ.സി, അബ്ദുൽ മജീദ് കെ.സി, എന്നിവരെയും തെരഞ്ഞെടുത്തു.
ഇലക്ഷൻ കമ്മീഷ്ണർമാരായ ഷബീർ നന്തി, സാലിഹ് സുബൈർ, അൽ അമീൻ, സജ്ജാദ് വി.എസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.