ചിത്രം 1. തെക്കൻ ഗാസയിലെ റാഫായിൽ ജനജീവിതം പൂർണ്ണമായും താറുമാറായിരിക്കുകയാണ്. ദുരിതാശ്വാസ സാമഗ്രികൾ എത്തുന്നതൊന്നും പര്യാപ്തമല്ല. കുടിവെള്ളമില്ലാതെ മലിനജലം കുടിക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. വെള്ളം തേടി ക്യാനുകളുമായി പോകുന്ന ഒരു ബാലനാണ് ചിത്രത്തിൽ.
ചിത്രം 2. ഗാസയിലേക്ക് പോകുന്ന ദുരിതാശ്വാസ സാമഗ്രികൾ തടയുന്നതിനായി കോൺക്രീറ്റ് തൂണ് റോഡിൽ (Karem Abu Salem (Kerem Shalom) crossing) തടസ്സമായിടുന്ന ഇസ്രായേലി യുവാക്കൾ.

ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ഇസ്രായേലുകാരെ മോചിപ്പിക്കാതെ ഗാസയിലേക്ക് ട്രക്കുകൾ കടത്തിവിടില്ലെന്നാണ് അവരുടെ നിലപാട്. ക്രോസിങ്ങിൽ ഇസ്രായേലുകാർ പലയിടത്തായി പ്രതിഷേധിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *