യുകെയിൽ നടന്ന Wildlife Photographer of the Year People’s Choice Award കരസ്ഥമാക്കിയ ഹിമകരടിയുടെ ചിത്രമാണിത്.
കലാവസ്ഥാവ്യതിയാനം മൂലം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലുണ്ടാകുമെന്ന മാറ്റമാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നത്. ആഗോളതാപനം ഉയരുന്നതിനാൽ ആർക്ടിക് ഓഷ്യൻ മേഖലയിൽ ഹിമപാളികൾ വലിയതോതിൽ ഉരുകുകയാണ്..

By admin

Leave a Reply

Your email address will not be published. Required fields are marked *