താമരക്കാട്: കോണ്‍ഗ്രസ് താമരക്കാട് വാര്‍ഡ് പ്രസിഡന്റ് വണ്ടനാനിക്കല്‍ സി.എന്‍ രാജന്‍ (65) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30-ന് വീട്ടുവളപ്പില്‍. പരേതരായ കെ.ഇ നാരായണന്‍റെയും വെളിയന്നൂര്‍ മുണ്ടുപ്ലാക്കില്‍ കമലാക്ഷിയുടെയും മകനാണ്. 
ഭാര്യ: കൗസല്യ വള്ളിയാംകുഴി ആലപുരം. മക്കള്‍: വിനോദ്, വിനീത. മരുമക്കള്‍: സുര്യ കാഞ്ഞിരപ്പുഴയില്‍ പൂവക്കുളം, വിപിന്‍ പോത്തനാമലയില്‍ കിടങ്ങൂര്‍. 

By admin

Leave a Reply

Your email address will not be published. Required fields are marked *