തിരുവനന്തപുരം: 2024 സംസ്ഥാന ബജറ്റ് അവതരണം അൽപ്പസമയത്തിനകം നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തും. ധനമന്ത്രി ഔദ്യോഗിക വസതിയിൽ നിന്നും  നിയമസഭയിൽ എത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ ധനസഹായം വൈകിക്കുന്നുവെന്ന ആരോപണങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കുമിടയിൽ ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിച്ചേക്കില്ലെന്നാണ് വിവരം. കെ എൻ ബാലഗോപാലിന്റെ മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റ് അവതരണമാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *