കുവൈറ്റ്: കുവൈത്ത് അമീര്‍ ഷെയ്ഖ് മിശാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഒമാന്‍ സന്ദര്‍ശനത്തിനെത്തുന്നു. നാളെ ഒമാനിലെത്തുന്ന അമീര്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ദുകം റിഫൈനാറി ഉദ്‌ലഘടനത്തില്‍ അമീര്‍ പങ്കെടുക്കും.